SportsTennis

ഖ​ത്ത​ർ ഓ​പ്പ​ൺ കിരീടം സ്വന്തമാക്കി ക​രോ​ളി​ന പ്ലി​സ്കോ​വ

ഖ​ത്ത​ർ ഓ​പ്പ​ൺ കിരീടം സ്വന്തമാക്കി ചെ​ക്ക് താ​രം ക​രോ​ളി​ന പ്ലി​സ്കോ​വ. വനിതാ സിംഗിൾസിന്റെ കലാശ പോരാട്ടത്തിൽ വോ​സ്നി​യാ​ക്കി​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ക​രോ​ളി​ന കിരീടം സ്വന്തമാക്കിയത്. ഒ​രു മ​ണി​ക്കൂ​ർ 20 മി​നി​റ്റു​കൊ​ണ്ടാ​ണ് ചെ​ക്ക് താ​രം ഫൈ​ന​ൽ ജ​യി​ച്ചു​ക​യ​റി​യ​ത് ​സ്‌കോർ: 6-3, 6-4.

ടൂ​ർ​ണ​മെ​ന്‍റി​ൽ മ​ഴ വി​ല്ല​നാ​യ​തോ​ടെ പ്ലി​സ്കോ​വ 24 മ​ണി​ക്കൂ​റി​നി​ടെ ക്വാ​ർ​ട്ട​ർ, സെ​മി, ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ക​ളിച്ചാണ് വിജയം സ്വന്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button