International

വിനോദ സഞ്ചാരികളുമായി പോയ ബസ് അപകടത്തിൽപെട്ട് 19 പേർ മരിച്ചു

വിനോദ സഞ്ചാരികളുമായി പോയ ബസ് അപകടത്തിൽപെട്ട് 19 പേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റു. അർജന്‍റീനയിലെ അക്കൊൻകാഗ്വ എന്ന സ്ഥലത്തായിരുന്നു അപകടം. 40ഓളം വിനോദ സഞ്ചാരികളുമായി മെൻഡോസ പ്രവശ്യയിൽ നിന്ന് ചിലിയിലേക്ക് പുറപ്പെടുമ്പോഴാണ് അപകടം നടന്നതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ സമീപത്തെ ആസുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും ഇവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button