KeralaNewsIndia

നടിയെ ആക്രമിച്ച സംഭവം -അപലപിച്ച്‌ തമിഴ് താരസംഘടന നടികര്‍ സംഘം- മുഖ്യമന്ത്രിക്ക് കത്തയച്ചു

 

ചെന്നൈ: കൊച്ചിയില്‍ നടിയെ ആക്രമിച്ചതിനെ അപലപിച്ച്‌ തമിഴ് താരസംഘടന നടികര്‍ സംഘം. സംഭവത്തിൽ കടുത്ത അമർഷം രേഖപ്പെടുത്തിയ യോഗം കേരളം മുഖ്യമന്ത്രി പിണറായി വിജയന് കുറ്റവാളികളെ എത്രയും വേഗം കണ്ടെത്തണമെന്നാവശ്യപ്പെട്ട് കത്തയച്ചു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കാനാവശ്യമായ നടപടി വേണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നരി തമിഴ് സിനിമകളിലും സജീവമായിരുന്നു. ഇതിനിടെ മുഖ്യപ്രതി പൾസർ സുനിൽ തലനാരിഴക്ക് രക്ഷപെടുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button