IndiaNews

സ്റ്റെ​ന്‍റു​ക​ളു​ടെ വി​ല കുറച്ചതിനു പിന്നാലെ 14 മെഡിക്കല്‍ ഉപകരണങ്ങൾക്ക് വില കുറയുന്നു

ന്യൂഡൽഹി:കൊറോണറി സ്റ്റെ​ന്‍റു​ക​ളു​ടെ വി​ല കുറച്ചതിനു പിന്നാലെ 14 മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ല കൂ​ടി കു​റ​യ്ക്കും. കൃ​ത്രി​മ ഹൃ​ദ​യ വാ​ൽ​വ്,ഇ​ൻ​ട്രാ​കു​ല​ർ ലെ​ൻ​സു​ക​ൾ, സി​റി​ഞ്ചു​ക​ൾ, സൂ​ചി​ക​ൾ, ക​ത്തീ​റ്റേ​ഴ്സ്,, ഓ​ർ​ത്തോ​പീ​ഡി​ക് ഇം​പ്ലാ​ന്‍റ്സ്,തുടങ്ങി പതിനാലു മെഡിക്കൽ ഉപകരണങ്ങളുടെ വില അടുത്ത മാസം മുതൽ കുറയും.

ഇതിനുള്ള ന​ട​പ​ടി​ക​ൾ നാ​ഷ​ണ​ൽ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ പ്രൈ​സിം​ഗ് അ​ഥോ​റി​റ്റി (എ​ൻ​പി​പി​എ) ആരംഭിച്ചു.ഇതിനായി ഇതിന്റെ നിർമ്മാതാവുകളോട് വി​വി​ധ ഉല്പന്ന​ങ്ങ​ളു​ടെ വി​ശ​ദ വി​വ​ര​ങ്ങ​ൾ ഹാ​ജ​രാ​ക്കാ​ൻ ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടൻ ഇത് പ്രാബല്യത്തിൽ വരുമെന്ന് എ​ൻ​പി​പി​എ ചെ​യ​ർ​മാ​ൻ ഭു​പേ​ന്ദ്ര സിം​ഗ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button