KeralaNews

മന്ത്രവാദത്തിനിടയിൽ പൊള്ളലേറ്റ യുവതി മരിച്ചു

നാദാപുരം: മന്ത്രവാദത്തിനിടയിൽ പൊള്ളലേറ്റ യുവതി മരിച്ചു. വ്യാജ മന്ത്രവാദത്തിനിരയായ ഷമീന എന്ന 29കാരി മരിച്ചു. മന്ത്രവാദത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ് യുവതിയെ കോഴിക്കാട്ട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കോഴിക്കോട് വെള്ളയില്‍ പുതിയ കടവിലാണ് സംഭവം നടന്നത്. വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ഷമീനയ്ക്ക് രണ്ടാം വിവാഹം നടക്കുന്നത് വൈകിയതിനെ തുടര്‍ന്നാണ് മന്ത്രവാദ കളത്തില്‍ കുടുംബം എത്തിച്ചേര്‍ന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button