NewsIndia

ജമ്മു കാഷ്മീരില്‍ ഭീകരരുടെ ഒളിയാക്രമണം- മൂന്ന്‍ സൈനികർക്ക് വീരമൃത്യു.

ശ്രീനഗർ: ജമ്മു കാഷ്മീരിലെ ഷോപ്പിയാനിൽ ഭീകരരുടെ ഒളിയാക്രമണത്തിൽ മൂന്നു സൈനികരും ഒരു സ്ത്രീയും കൊല്ലപ്പെട്ടു.കുംഗോ ഗ്രാമത്തിൽ തെരച്ചിൽ നടത്തിയ ശേഷം മടങ്ങുകയായിരുന്ന സേനയെ ഒളിഞ്ഞിരുന്ന ഭീകരർ ആക്രമിക്കുകയായിരുന്നു. തുടർന്ന് സേനയും ശക്തമായി തിരിച്ചടിച്ചു.പ്രദേശമാകെ സേന വളഞ്ഞിരിക്കുകയാണ്. ഭീകരരെ പിടികൂടാനുള്ള നടപടികൾ ആരംഭിച്ചു.തെക്കന്‍ കശ്മീരിലുള്ള ഷോപ്പിയാന്‍ മേഖലയിലെ മുളു ചിത്രാഗാം പ്രദേശത്ത് പട്രോളിങ് നടത്തുന്നതിനിടെ 44 ആര്‍ ആര്‍ പാര്‍ട്ടിക്ക് നേരെയാണ് ഭീകരാക്രമണമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button