USA

യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ഏഴു ഭീകരർ കൊല്ലപ്പെട്ടു

സനാ : യെമനിൽ യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ഏഴു അൽക്വയ്ദ ഭീകരർ കൊല്ലപ്പെട്ടതായി പെന്‍റഗണ്‍ ആറിയിച്ചു. യെമൻ സർക്കാരിന്‍റെ സഹകരണത്തോടെ അഭ്യാൻ, ഷബ്വ, ബേദ പ്രവിശ്യകളിലെ ഭീകരകേന്ദ്രങ്ങളിൽ 20 തവണ വ്യോമാക്രമണം നടന്നതായി പെന്‍റഗണ്‍ വക്താവ് ക്യാപ്റ്റൻ ജെഫ് ഡേവിസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button