Tennis

ദുബായ് ചാമ്പ്യൻഷിപ്പ് കിരീടം ചൂടി ആൻഡി മുറെ

ദുബായ് ടെന്നീസ് ചാമ്പ്യൻഷിപ്പ് കിരീടം ചൂടി ലോക ഒന്നാം നമ്പർ താരമായ ആൻഡി മുറെ. സ്പെയിനിൻ്റെ ഫെർണാണ്ടോ വെർഡാസ്‌കോയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ബ്രിട്ടന്റെ ആൻഡി മുറെ ആദ്യമായി ദുബായ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയത്.

2017ൽ ആൻഡി മുറെയുടെ ആദ്യ കിരീട നേട്ടമാണിത്. ”ദുബായിൽ വിജയിക്കാനായത് സന്തോഷം നൽകുന്നെന്നും, പുതിയ വർഷത്തിൽ ഇതൊരു മികച്ച തുടക്കമാണെന്നും” ആൻഡി മുറെ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button