NewsIndia

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെതിരെ ആരോപണവുമായി – കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി

 

ഛണ്ഡിഗഡ്: മുന്‍ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെതിരെ കോൺഗ്രസ് നേതാവ് മനീഷ് തിവാരി ആരോപണവമായി രംഗത്ത് .രണ്ടാം യുപിഎ സർക്കാരിന്‍റെ ഭരണകാലത്ത് പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് നിശ്ചയദാർഢ്യത്തോടെ പ്രവർത്തിച്ചില്ലെന്ന് ഒരു പുസ്തക പ്രകാശന ചടങ്ങിൽ മനീഷ് തിവാരി പറഞ്ഞൂ.മൻമോഹൻ സിംഗ് ഒരിക്കലും ഒരു ദുർബലനായ പ്രധാനമന്ത്രി ആയിരുന്നില്ല എന്നാൽ എന്തോ ചില കാരണങ്ങൾകൊണ്ട് അദ്ദേഹം രണ്ടാം യുപിഎ സർക്കാരിന്‍റെ കാലത്ത് നിശ്ചയദാർഢ്യം കാട്ടിയില്ല മനീഷ് തിവാരി പറഞ്ഞൂ

shortlink

Related Articles

Post Your Comments

Related Articles


Back to top button