NewsIndia

സത്യപ്രതിജ്ഞക്ക് സ്റ്റേയില്ല ; വിശ്വാസ വോട്ടെടുപ്പ് മറ്റന്നാൾ

ഗോവയിൽ പരീക്കറിന്റെ സത്യ പ്രതിജ്ഞക്ക് സ്റ്റേയില്ല . ഗോവ നിയമ സഭയിൽ  വിശ്വാസ വോട്ടെടുപ്പ് മറ്റന്നാൾ രാവിലെ 11ന്   നടത്തണമെന്ന് സുപ്രീം കോടതി. പരീക്കർ മുഖ്യമന്ത്രിയാകുന്നത് തടയണമെന്ന ഹർജിയിലാണ് നടപടി. തുടർന്ന് കോൺഗ്രസ്സിനെ കോടതി രൂക്ഷമായി വിമർശിച്ചു. ഒപ്പമുള്ള എംഏൽഎമാരുടെ എണ്ണം ഗവർണ്ണറെ അറിയിക്കാത്തതെന്തെന്ന് കോടതി ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button