NewsIndia

ടാങ്കർ ലോറി പൊട്ടിത്തെറിച്ച് ; മൂന്ന് പേർക്ക് ദാരുണാന്ത്യം

ഷില്ലോംഗ്: ടാങ്കർ ലോറി പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം. മേഘാലയയിലെ റി-ബോയ് ജില്ലയിലാണ് അപകടം സംഭവിച്ചത്. ഇന്ധനവുമായി പോയ ടാങ്കർ നിയന്ത്രണം നഷ്ടപ്പെട്ടു മറിഞ്ഞ ശേഷം പൊട്ടിത്തെറിക്കുകയായിരുന്നു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button