India

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് രാഷ്ട്രപതി

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ജനങ്ങള്‍ക്കു വേണ്ടിയാണ് നേതാക്കള്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് പ്രണാബ് കൂട്ടിച്ചേര്‍ത്തു. ജവഹര്‍ ലാല്‍ നെഹ്‌റു, ഇന്ദിരാ ഗന്ധി, എ.ബി വാജ്‌പേയി, മന്‍മോഹന്‍ സിങ്, നരേന്ദ്രമോദി, എന്നീ പ്രധാനമന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളാണ് തന്റെ രാഷ്ട്രീയ ജീവിതത്തില്‍ കണ്ടതില്‍ ഏറ്റവും മികച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ കണ്ട മികച്ച ജനാധിപത്യവാദിയാണ് മോദിയെന്നും, മികച്ച തീരുമാനങ്ങളെടുക്കാനും നടപ്പാക്കാനും മോദിയ്ക്ക് കഴിവുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. മോദി വളരെ വേഗത്തില്‍ കാര്യങ്ങള്‍ പഠിച്ചാണ് ഓരോ കാര്യങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button