India

യുവതിക്കു നേരെ ആസിഡ് ആക്രമണം

ന്യൂഡല്‍ഹി : ന്യൂഡല്‍ഹിയില്‍ 18 വയസുകാരിയായ യുവതിക്കു നേരെ ആസിഡ് ആക്രമണം. ഡല്‍ഹിയിലെ സംഗം വിഹാര്‍ പ്രദേശത്താണ് സംഭവം മുഖത്ത് പൊള്ളലേറ്റ യുവതിയെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ പത്തരയോടെയായിരുന്നു സംഭവം. ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button