CricketNews

ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത: സൗരവ് ഗാംഗുലി തിരിച്ചുവരുന്നു

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ നായകന്‍ കമന്ററി ബോക്സിലേക്ക് സൗരവ് ഗാംഗുലി തിരിച്ചുവരുന്നതായി റിപ്പോർട്ട്. ഈവര്‍ഷം നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയില്‍ ഗാംഗുലി കമന്റേറ്ററായി വീണ്ടും പ്രത്യക്ഷപ്പെടുമെന്നാണ് സ്പോട്സ് സ്റ്റാര്‍ മാഗസിൻ റിപ്പോർട്ട് ചെയ്യുന്നത്. 2011, 2015 ക്രിക്കറ്റ് ലോകകപ്പിലും 2013ലെ ചാമ്പ്യൻസ് ട്രോഫിയിലുമെല്ലാം ഗാംഗുലി കമന്റേറ്ററായി എത്തിയിരുന്നു.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ച കമന്റേറ്റര്‍ എന്ന ഖ്യാതിയും ഗാംഗുലി സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രെഡക്ഷന്‍ കമ്പനിയായ സണ്‍സെറ്റ് ആന്റ് വൈന്‍ ആണ് ടൂര്‍ണമെന്റിന്റെ പ്രെഡക്ഷന്‍ കരാര്‍ സ്വന്തമാക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button