NewsIndia

യു.പിയെ നശിപ്പിക്കുമെന്ന് ഭീഷണിയുമായി ഐ എസിന്റെ കത്ത്

 

വാരണാസി: കിഴക്കന്‍ യു.പിയെ നശിപ്പിക്കുമെന്ന ഭീഷണിയുമായി ഐഎസ് മുദ്രകളോടെയുള്ള കത്തുകള്‍ കണ്ടെടുത്തു, ‘പൂര്‍വാഞ്ചല്‍ നശിപ്പിക്കും,​ കഴിയുമെങ്കില്‍ സംരക്ഷിക്ക്’ പാകിസ്ഥാന്‍ സിന്ദാബാദ് എന്നീ മുദ്രാവാക്യങ്ങളോടെ ഐസിസ് മുദ്രകളുമായി പൂര്‍വാഞ്ജല്‍ നശിപ്പിക്കുമെന്ന സന്ദേശം അടങ്ങിയ ആറോളം ഭീഷണി കത്തുകളാണ് ഇവിടെ നിന്നും കണ്ടെത്തിയിരിക്കുന്നത്.സംഭവത്തെ തുടർന്ന് പ്രദേശത്തു കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.മിര്‍സാമൂരാദ് പൊലീസ് സ്റ്റേഷന്‍ പ്രദേശത്ത് നിന്നാണ് കത്തുകള്‍ കണ്ടെത്തിയത്. ഇന്റലിജന്‍സ് ഏജന്‍സികളും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button