Football

സന്തോഷ് ട്രോഫി ;സെമി പോരാട്ടത്തിനൊരുങ്ങി കേരളം

സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ ഇന്ന് സെമി പോരാട്ടത്തിനൊരുങ്ങി കേരളം. ഗോവയാണ് സെമിയിൽ കേരളത്തിന്റെ എതിരാളികൾ ഏഴ് പോയിന്റ് കരസ്ഥമാക്കി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് കേരളം സെമിയിലേക്ക് കടന്നത്. അവസാന മത്സരത്തിൽ കേരളം മഹാരാഷ്ട്രയോട് എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെട്ടിരുന്നു. വൈകിട്ട് 7നാണ് മത്സരം

shortlink

Related Articles

Post Your Comments

Related Articles


Back to top button