NewsIndia

ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് നീ​ട്ടി

ന്യൂഡല്‍ഹി : വിവാദ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ഡ​ൽ​ഹി​യിൽ നടത്താനിരുന്ന തെ​ര​ഞ്ഞെ​ടു​പ്പ് നീട്ടി. സി​ബി​എ​സ്ഇ പ​രീ​ക്ഷ മൂ​ല​മാ​ണ് ഏ​പ്രി​ൽ 22 ന് ​ന​ട​ക്കേ​ണ്ടി​യി​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് 23 ലേ​ക്ക് നീട്ടിയതെന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അറിയിച്ചു. ഏ​പ്രി​ൽ 26 നാ​യിരിക്കും വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ക.പോ​ളിം​ഗ്, വോ​ട്ടെ​ണ്ണ​ൽ തീ​യ​തി​ക​ൾ നീ​ട്ടി​യെ​ങ്കി​ലും പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ക​യും പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button