NewsTechnology

ഫേസ്ബുക്ക്‌ പേജുകള്‍ ഡൌണായി

തിരുവനന്തപുരം•ഫേസ്ബുക്ക്‌ പേജുകള്‍ ഭാഗികമായി പ്രവര്‍ത്തന രഹിതമായി. ഇന്ത്യന്‍ സമയം രാത്രി 10.50 ഓടെയാണ്
പേജ് അഡ്മിന്‍മാര്‍ക്കും എഡിറ്റര്‍മാര്‍ക്കുംഫേസ്ബുക്ക്‌ പേജുകളിലേക്ക് പ്രവേശിക്കാന്‍ കഴിയാതെയായത്. ആഗോളവ്യാപകമായി പ്രശ്നം അനുഭവപ്പെട്ടു എന്നാണ് ട്വിറ്റര്‍ തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. സന്ദര്‍ശിക്കുന്നവര്‍ക്ക് HTTP ERROR-500 എന്ന സന്ദേശമാണ് ലഭിച്ചത്. ഈ ആഴ്ചയില്‍ ഇത് രണ്ടാംതവണയാണ് ഫേസ്ബുക്ക്‌ പേജുകള്‍ ഡൌണാകുന്നത്. ഇതിന്റെ കാരണം ഫേസ്ബുക്ക്‌ വ്യക്തമാക്കിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button