KeralaNews

കൊല്ലത്ത് വൻ തീപിടുത്തം

കൊല്ലം ചിന്നക്കടയിൽ വൻ തീപിടുത്തം. പായിക്കട റോഡിലെ നിരവധി  കടകൾ കത്തി നശിച്ചു. തീ കൂടുതല്‍ കടകളിലേക്ക് പടരുന്നു. ഫയര്‍ഫോഴ്സിന്റെ 18 യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button