IndiaNews

ബസ് നദിയിലേക്ക് മറിഞ്ഞ് ; നിരവധി പേർ മരിച്ചു

ഇംഫാൽ: ബസ് നദിയിലേക്ക് മറിഞ്ഞ് നിരവധി പേർ മരിച്ചു. മണിപ്പൂരിലെ സേനാപതി ജില്ലയിലെ ഇംഫാൽ-ദിമാപൂർ ദേശീയ ഹൈവേയിൽ ബസ് നദിയിലേക്കു മറിഞ്ഞ് 10 പേരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. ബസ് മറിയാനുള്ള കാരണം വ്യക്തമല്ലെന്നും,പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button