India

യുവതി മസാജ് പാര്‍ലറില്‍ പീഡനത്തിനിരയായി

ജയ്പുര്‍: വിനോദ സഞ്ചാരിയെ മസാജ് പാര്‍ലര്‍ ഉടമ പീഡിപ്പിച്ചു. ഓസ്ട്രിയന്‍ യുവതിക്കാണ് പീഡനമേറ്റത്. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. 21കാരിയാണ് പീഡനത്തിനിരയായത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പാര്‍ലര്‍ ഉടമയെ അറസ്റ്റ് ചെയ്തു.

ഹനുമാന്‍ ഘാട്ടിലെ മസാജ് പാര്‍ലറിലാണ് യുവതി പീഡനത്തിനിരയായത്. മസാജിംഗിനിടെ പ്രതി തന്നെ കടന്നുപിടിക്കുകയായിരുന്നെന്ന് യുവതി പോലീസിനോട് പറഞ്ഞു. യുവതി പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഉദയ്പൂരിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button