Kerala

നാലു വയസുകാരി പീഡനത്തിനിരയായി

തിരുവനന്തപുരം: എല്‍കെജി വിദ്യാര്‍ത്ഥിനിയെ പീഡനത്തിനിരയാക്കി. വര്‍ക്കലയിലാണ് നാലു വയസ്സുകാരിക്ക് അക്രമം നേരിട്ടത്. കുട്ടിയുടെ അയല്‍വാസിയാണ് പീഡിപ്പിച്ചതെന്നാണ് സൂചന. സജീവ് എന്ന യുവാവ് ഒളിവിലാണെന്ന് പോലീസ് പറയുന്നു.

ഇയാള്‍ക്കായുള്ള തെരച്ചിലിലാണ് പോലീസ്. കുട്ടി പീഡനത്തിനിരയായെന്ന ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button