NewsInternational

ട്രെയിനും ട്രക്കും കൂട്ടിയിടിച്ച് ; നിരവധി പേർക്ക് പരിക്ക്

റോം: ട്രെയിനും ട്രക്കും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ഇറ്റലിയിലെ ബൊലോഗാന നഗരത്തിനു സമീപമുള്ള എ1- എ14 പാതയിലെ റെയിൽവേ ക്രോസിലാണ് സംഭവം. ഇവിടെ നിർത്തിയിട്ടിരിക്കുകയായിരുന്ന പാസഞ്ചർ ട്രെയിനിന്‍റെ പിന്നിലെ കോച്ചിൽ നിയന്ത്രണം വിട്ട ട്രക്ക് ഇടിക്കുകയായിരുന്നു. നാൽപത് പേർക്ക് പരിക്കേറ്റെന്നാണ് വിവരം.കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button