KeralaNews

വാഹന പണിമുടക്ക് : ഒരു ജില്ലയെ ഒഴിവാക്കി

മലപ്പുറം•സംസ്ഥാനത്ത് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന വാഹന പണിമുടക്കില്‍ നിന്നും മലപ്പുറം ജില്ലയെ ഒഴിവാക്കി. ലോക്സഭാ ഉപതെരഞ്ഞെടുപ്പിന്‍റെ പ്രചാരണം നടക്കുന്നതിനാലാണ് തീരുമാനം.

ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നാളെ രാത്രി 12 വരെയാണ് പണിമുടക്ക്. വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button