Tennis

മിയാമി ഓപ്പണ്‍ ടെന്നീസ് ; സെമിയിൽ കടന്ന് നദാൽ

മിയാമി ഓപ്പണ്‍ ടെന്നീസ് മത്സരത്തിൽ സെമിയിൽ കടന്ന് നദാൽ. അമേരിക്കയുടെ ജാക് സോക്കിനെ തോല്‍പ്പിച്ചാണ് മുന്‍ ലോക ഒന്നാം നമ്പർ താരമായ നദാല്‍ സെമിയിൽ എത്തിയത്. പരിക്ക് മൂലം മികച്ച ഫോമിലാകാത്ത നദാലിന് ഇവിടെ ജയം അനിവാര്യമാണ്.

രണ്ടാം പാദ മത്സരത്തിൽ ഇറ്റലിയുടെ ഫാബിയോ ഫോഞ്ഞിനി നിഷി കോരിയെ 64,62 ന് തോല്‍പ്പിച്ചു.2007 ന് ശേഷം മയാമി ഓപ്പണില്‍ സെമിയിലെത്തുന്ന ആദ്യ താരമാണ് ഫോഞ്ഞിനി.

shortlink

Related Articles

Post Your Comments

Related Articles


Back to top button