SportsTennis

മിയാമി ഓപ്പണ്‍: കലാശ പോരാട്ടത്തിനൊരുങ്ങി സാനിയ സഖ്യം

മിയാമി ഓപ്പണ്‍ കലാശ പോരാട്ടത്തിനൊരുങ്ങി സാനിയ സഖ്യം. സെമിയിൽ മാർട്ടീന ഹിംഗിസ്- യൂംഗ് ജാൻ ചാൻ സഖ്യത്തെ പരാജയപ്പെടുത്തിയാണ് സാനിയ മിർസ-ബാർബോറ സ്ട്രിക്കോവ സഖ്യം ഫൈനലിൽ കടന്നത്.സ്കോർ: 6-7, 6-8, 6-1, 10-4. ഞായറാഴ്ച നടക്കുന്ന ഫൈനൽ മത്സരത്തിൽ ഗബ്രിയേല ഡബ്രോവസ്കി-ഷ്യു യിഫാൻ സഖ്യത്തെയായിരിക്കും സാനിയ സഖ്യം നേരിടുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button