Latest NewsSports

ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം സ്വന്തമാക്കി പി വി സിന്ധു

ന്യൂഡൽഹി: ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റൺ കിരീടം സ്വന്തമാക്കി പി വി സിന്ധു, റിയോ ഒളിംപിക്സ് ഫൈനലിൽ ഇന്ത്യയുടെ സ്വർണ്ണ പ്രതീക്ഷ തകർത്ത കരോളിന മാരിനെയെ നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധു അടിയറവ് പറയിച്ചത്. സ്കോർ – 21 -19 ,21 -16 രണ്ടാം തവണയാണ്  സിന്ധു ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം സ്വന്തമാക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button