Latest NewsSportsTennis

മിയാമി ഓപ്പൺ ; ഫൈനലിൽ സാനിയ സഖ്യത്തിന് പരാജയം

മയാമി : മിയാമി ഓപ്പൺ വനിതാ ഡബിൾസ് ഫൈനലിൽ സാനിയ സഖ്യത്തിന് പരാജയം. ഡബറോസ്കി-യിഫാൻ ചു സഖ്യമാണ് നേരിട്ടുള്ള സെറ്റുകൾക്ക് സാനിയ മിർസ-ബാർബൊറ സ്ട്രൈക്കോവ സഖ്യത്തെ പരാജയപെടുത്തിയത്. സ്കോർ 6-4, 6-3.

shortlink

Related Articles

Post Your Comments

Related Articles


Back to top button