കേരളത്തിലെ കുടിയന്മാരുടെ ക്ഷമയും സഹനശക്തിയും തിരിച്ചറിയുന്ന ഒരു വീഡിയോ ആരെയും കൊതിപ്പിക്കും

422

ക്ഷമയില്ലാത്തവർക്ക് ക്ഷമ പഠിക്കണമെങ്കിൽ നേരെ ഒരു ബീവറേജിന്റെ മുൻപിൽ പോയാൽ മതി. അവിടെ ഒരൊറ്റ മനസ്സോടെ,ഒരേ ലക്ഷ്യത്തോടെ കാത്തിരിപ്പിന്റെ സുഖം മനസിലാക്കി ഒരു കുപ്പി മദ്യത്തിനായി കാത്തു നിൽക്കുന്ന കുടിയന്മാരെ നമ്മുക്ക് കാണാം. പേരിൽ കുടിയൻമാരാണെങ്കിലും അവർ ഏത്ര ക്ഷമയുള്ളവരാണെന്ന് നാം അപ്പോൾ പഠിക്കും. അത്തരത്തിൽ കേരളത്തിലെ കുടിയന്മാരുടെ ക്ഷമയും സഹനശക്തിയും കാട്ടി തരുന്ന ഒരു വീഡിയോ ആരെയും കൊതിപ്പിക്കും

വീഡിയോ കാണാം