Latest NewsSportsTennis

ഡേവിസ് കപ്പ് ; രണ്ടാം ജയം സ്വന്തമാക്കി ഇന്ത്യ

ബെംഗളൂരു : ഏഷ്യ-ഓഷ്യാനിയ ഡേവിസ് കപ്പിലെ ഗ്രൂപ്പ് ഒന്നിലെ രണ്ടാം റൗണ്ടിൽ ജയം ഇന്ത്യക്ക്. സിംഗിൾസ് മത്സരത്തിൽ ഉസ്ബക്കിസ്ഥാന്റെ സഞ്ചാർ ഫയേസിവിനെയാണ് പ്രജ്നേഷ് ഗുണേശ്വരൻ തോൽപ്പിച്ചത്. സ്കോർ – 3–1, 7–5, 3–6, 6–3, 6–4). ആദ്യമായാണ് പ്രജ്നേഷ് ഡേവിസ് കപ്പിൽ മത്സരിക്കുന്നത്. ഈ മത്സരത്തിലെ വിജയത്തോടെ ഉസ്ബെക്കിസ്ഥാനെതിരെ ഇന്ത്യ 2–0ന്റെ ലീഡ് സ്വന്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button