KeralaLatest News

ഡിജിപി ഓഫീസിനു മുന്നിലെ സമരത്തെ തുടര്‍ന്ന്‍ അറസ്റ്റിലായ അഞ്ച് പ്രതികൾക്ക് ജാമ്യം

തിരുവനന്തപുരം: ഡിജിപി ഓഫീസിനു മുന്നിലെ സമരത്തെ തുടര്‍ന്ന്‍ അറസ്റ്റിലായ അഞ്ച് പ്രതികൾക്ക് ജാമ്യം. കെ എം ഷാജഹാൻ,ഷാജിർഖാൻ എന്നിവർ ഉൾപ്പടെയുള്ള അഞ്ച് പേർക്ക് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. എന്നാൽ എന്താണ് ഉപാധികളെന്ന് വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button