IndiaLife StyleTechnology

ഇന്ത്യൻ ചിത്രകാരന് ആദരമർപ്പിച്ച് ഗൂഗിൾ ഡൂഡിൽ

ഇന്ത്യൻ ചിത്രകാരന് ആദരമർപ്പിച്ച് ഗൂഗിൾ ഡൂഡിൽ. ചിത്രകാരനായ ജെമിനി റോയിയുടെ 130ആം ജന്മവാർഷിക ദിനത്തെ ആദരമർപിച്ച് കൊണ്ടുള്ളതാണ് ഇന്നത്തെ ഗൂഗിൾ ഡൂഡിൽ. നാടോടി കലകളിൽ നിന്ന് പ്രജോദനം ഉള്‍ക്കൊണ്ട ചിത്രങ്ങളാണ് അദ്ദേഹം വരച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button