Latest NewsKeralaNews

കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് മലയാളികൾ മരിച്ചു

സേലം : കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് മലയാളികൾ മരിച്ചു. സേലത്തിനടുത്ത് ധർമപുരിയിൽ ഇന്ന് പുലർച്ചെയോടെയാണ് അപകടം നടന്നത്. മുണ്ടക്കയം ഏന്തയാർ സ്വദേശികളായ ബിനു, ജോണ്‍സണ്‍, വത്സമ്മ എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഒരു തമിഴ്നാട് സ്വദേശിയും മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button