Latest NewsFootballSports

യുവേഫ ചാമ്പ്യൻസ് ലീഗ് ; ക്വാര്‍ട്ടര്‍ ഫൈനലില്‍ കനത്ത തോൽവി എറ്റുവാങ്ങി ബാഴ്‌സലോണ

യുവന്റസ് :യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കനത്ത തോൽവി എറ്റുവാങ്ങി ബാഴ്‌സലോണ. ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് യുവന്റസ് ബാഴ്‌സയെ പരാജയപ്പെടുത്തിയത്. അര്‍ജന്റീനന്‍ താരം പൌളോ ഡിബാലയാണ് രണ്ട് ഗോള്‍ നേടി യുവന്റസിനെ വിജത്തിലേക്കെത്തിച്ചത്. സ്വന്തം ഗ്രൗണ്ടില്‍ നടക്കുന്ന രണ്ടാം പാദ മത്സരത്തിൽ വിജയിച്ചാൽ മാത്രമേ ബാഴ്സക്ക് സെമിയിലെത്താന്‍ സാധിക്കുകയുള്ളു.

shortlink

Related Articles

Post Your Comments

Related Articles


Back to top button