Latest NewsTechnology

മുൻകൂർ ബുക്കിങ്ങിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ജിയോണി എ 1

മുൻകൂർ ബുക്കിങ്ങിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ജിയോണി എ 1. 10 ദിവസം കൊണ്ട് ജിയോണി എ1ന്റെ മുൻ‌കൂർ ബുക്കിങ് 75000 യൂണിറ്റ് കടന്നു.  ആദ്യമായാണ് 8000 മുതൽ 25000 റേഞ്ചിൽ വില വരുന്ന ഫോണിന് ഇത്രയും മുൻ‌കൂർ ബുക്കിങ് ലഭിക്കുന്നത്. സെൽഫിസ്ഥാൻ എന്ന പേരിൽ ആലിയാ ഭട്ടിനെ മുൻ നിർത്തി കമ്പനി പുറത്തിറക്കിയ പരസ്യവും ബുക്കിങ് കൂടാൻ കാരണമായി. 16 മെഗാപിക്സൽ സെൽഫി ക്യാമറയാണ് ഫോണിലെ പ്രധാന പ്രത്യേകത.13 മെഗാപിക്സലാണ് പിൻ ക്യാമറ.  19,999 രൂപയാണ് ഫോണിന്റെ  വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button