പൊലീസ് ഉപദേശകനായി രമൺ ശ്രീവാസ്തവയെ നിയമിക്കാനുള്ള സർക്കാർ തീരുമാനത്തെ പരിഹസിച്ച് പത്മജ വേണുഗോപാൽ

567

തൃശൂർ : പൊലീസ് ഉപദേശകനായി രമൺ ശ്രീവാസ്തവയെ നിയമിക്കാനുള്ള സർക്കാർ തീരുമാനത്തെ പരിഹസിച്ച് പത്മജ വേണുഗോപാൽ. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് പത്മജ സർക്കാർ തീരുമാനത്തെ പരിഹസിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. “രമണ്‍ ശ്രീവാസ്തവയെ പിണറായിയുടെ ഉപദേശകനാക്കി വക്കുമ്പോള്‍ 22 വര്‍ഷം മുമ്പ് സി പി എമ്മുകാര്‍ വിളിച്ച മുദ്രാവാക്യമാണ് ഓര്‍മവരുന്നത്” എന്ന ആരംഭിക്കുന്ന പോസ്റ്റ് ഇതിനോടകം തന്നെ ചർച്ച ആയി കഴിഞ്ഞു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ ചേർക്കുന്നു ;