Latest NewsFootballSports

റൊ​ണാ​ൾ​ഡോ​യു​ടെ തകർപ്പൻ പ്രകടനം ; ചാ​മ്പ്യ​ൻ​സ് ലീ​ഗ് ക്വാ​ർ​ട്ട​ർ ഫൈനലിൽ ജയം സ്വന്തമാക്കി റ​യ​ൽ‌ മാ​ഡ്രി​ഡ്

മ്യൂ​ണി​ക്ക്: റൊ​ണാ​ൾ​ഡോ​യു​ടെ തകർപ്പൻ പ്രകടനത്തിൽ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ക്വാ​ർ​ട്ട​ർ ഫൈനലിൽ ജയം സ്വന്തമാക്കി റ​യ​ൽ‌ മാ​ഡ്രി​ഡ്. ക്രി​സ്റ്റ്യാ​നോ റാ​ണാ​ൾ​ഡോയുടെ ഇ​ര​ട്ട​ഗോ​ളു​ക​ളിൽ ബ​യേ​ൺ മ്യൂ​ണി​ക്കി​നെ പരാജയപ്പെടുത്തിയാണ് റ​യ​ൽ‌ മാ​ഡ്രി​ഡ് വിജയം കരസ്ഥമാക്കിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഒ​രു ഗോ​ളി​ന് ബ​യേ​ൺ മുന്നിലെത്തിയെങ്കിലും ര​ണ്ടാം പ​കു​തി​യിലെ റൊ​ണാ​ൾ​ഡോയുടെ ഇരട്ട ഗോളിൽ മാ​ഡ്രി​ഡ് കരസ്ഥമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button