KeralaLatest NewsNews

ഐ.എസിൽ ചേർന്ന ഒരു മലയാളി കൂടി മരിച്ചു

കാസർഗോഡ്: ഐ.എസിൽ ചേർന്ന ഒരു മലയാളി കൂടി മരിച്ചു. കാസർഗോഡ്, തൃക്കരിപ്പൂർ, പടന്ന സ്വദേശി മുഹമ്മദ് മുർഷിദ് ആണ് കൊല്ലപ്പെട്ടത്. മുഹമ്മദ് കൊല്ലപ്പെട്ടെന്ന സന്ദേശം പിതാവിനാണ് ലഭിച്ചത്. നേരത്തെ പടന്ന സ്വദേശി ഹഫീസുദീൻ കൊല്ലപ്പെട്ടിരുന്നു. അഫ്ഗാനിസ്ഥാനിൽ വച്ചാണ് കൊല്ലപ്പെട്ടെത്തതെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button