Latest NewsInternationalGulf

ദുബായിയിൽ തീപ്പിടുത്തം

ദുബായ് : ദുബായിയിൽ വൻ തീപ്പിടുത്തം. ബർ ദുബായിയിലെ ബ്രിട്ടീഷ് എംബസിക്ക് സമീപമുള്ള കെട്ടിടത്തിലെ താഴത്തെ നിലയിൽ വ്യാഴാഴ്ച വൈകിട്ടാണ് തീപിടിത്തമുണ്ടായത്. ഉടൻ തന്നെ അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചു. സംഭവത്തിൽ ആളപായം ഇല്ലെങ്കിലും കനത്ത പുകയിൽ ശ്വാസ തടസം നേരിട്ട ചിലരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട കാരണം വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button