CricketSports

തകർപ്പൻ ജയം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

ഐപിഎല്ലിൽ കരുത്തരായ പഞ്ചാബ് കിംഗ്സ് ഇലവനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്സ് ഇലവന്‍ ഉയർത്തിയ 171 റൺസ് വിജയ ലക്ഷ്യം 16.3 ഓവറില്‍ രണ്ടു വിക്കറ്റുകള്‍ നഷ്ടത്തിൽ കൊൽക്കത്ത മറികടന്നു. ക്യാപ്റ്റന്‍ ഗൗതം ഗംഭീറിന്റെ മികച്ച ബാറ്റിംഗ് പ്രകടനം കൊൽക്കത്തയുടെ വിജയത്തിന് നിർണായക പങ്ക് വഹിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button