Latest NewsNewsIndia

റിബണും പേപ്പറും ഉപയോഗിച്ച് ഒരു ചെറിയ സന്ദേശം : കാണികളെ ആശ്ചര്യപ്പെടുത്തി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പ്രകാശനത്തിനിടയില്‍ ബാക്കി വന്ന റിബണും പേപ്പറും സ്വന്തം പോക്കറ്റില്‍ വച്ച്‌ സദസിലുള്ളവരെയും കാണികളെയും ആശ്ചര്യപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി . ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്റെ ‘മാതോശ്രീ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിക്കാന്‍ എത്തിയതാണ് പ്രധാനമന്ത്രി.

കണ്ടാല്‍ നിസാരമായ ഒരു കാര്യം മാത്രമാണെന്നേ ആര്‍ക്കും തോന്നുകയുള്ളു എന്നാല്‍ അത് നല്‍കുന്ന സന്ദേശം വലുതു തന്നെ. സ്വച്ഛ ഭാരതെന്ന ലക്ഷ്യത്തിന് അദ്ദേഹം നല്‍കിയ ഈ ചെറിയ സന്ദേശം ഒരു മാതൃക ആകട്ടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button