Latest NewsInternational

കനത്തമഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ നിരവധി പേർക്ക് ദാരുണാന്ത്യം

ടെഹറാൻ : കനത്തമഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ നിരവധി പേർക്ക് ദാരുണാന്ത്യം. വടക്കുപടിഞ്ഞാറൻ ഇറാനിൽ മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ 30 പേരാണ് മരിച്ചത്. അസർബൈജാൻ പ്രവിശ്യയിൽ ഏറെ നാശനഷ്ടം നേരിട്ടതായി ദുരന്തനിവാരണ സംഘടനാ മേധാവി ഇസ്മയിൽ നജാർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button