Gulf

ഉംറ നിര്‍വ്വഹിക്കാനെത്തിയ മലയാളി മക്കയില്‍ നിര്യാതനായി

ഉംറ നിര്‍വ്വഹിക്കാനെത്തിയ മലയാളി മക്കയില്‍ നിര്യാതനായി. കണ്ണൂര്‍ അഞ്ചരക്കണ്ടി കല്ലായി വായയില്‍ അഹമ്മദ് കുട്ടി ഹാജിയാണ് (75) മക്കയില്‍ നിര്യാതനായത്. ഭാര്യ : ആസ്യ , മക്കള്‍:നബീസ, സക്കീന, സൗജത്, റഷീദ, സുലൈഖ, നസീമ, റസാഖ്, ഫൈസല്‍,ഇര്‍ഷാദ്, നജീബ്, സാദത്ത്. മൃതദേഹം മക്കയില്‍ ഖബറടക്കും .

shortlink

Related Articles

Post Your Comments

Related Articles


Back to top button