Latest NewsNewsGulf

ഇസ്രാ വല്‍ മിറാജ് അവധി പ്രഖ്യാപിച്ചു

മസ്ക്കറ്റ്•ഒമാനില്‍ ഇസ്രാ വല്‍ മിറാജ് പ്രമാണിച്ച് കമ്പനി, സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് ഏപ്രില്‍ 25 (റജബ് 27, 1438) ന് അവധിയായിരിക്കുമെന്ന് മനുഷ്യവിഭവശേഷി മന്ത്രാലയം അറിയിച്ചു.

അവധി ദിവസം ജോലി ചെയ്യേണ്ടിവരുന്ന തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കണം. ഒരു തൊഴിലാളിയുടെ പ്രതിവാര അവധി ദിനത്തിലാണ് അവധി വരുന്നതെങ്കിലും നഷ്ടപരിഹാരം നല്‍കണം.

പൊതുമേഖലാ ജീവനക്കാര്‍ക്കും ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button