KeralaLatest NewsNews

കുഞ്ഞാലിക്കുട്ടിയുടെ ലീഡ് 1 ലക്ഷം കവിഞ്ഞു

മലപ്പുറം• ഉപതെരഞ്ഞെടുപ്പില്‍ പകുതിയിലേറെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം 1 ലക്ഷം കവിഞ്ഞു. ഏഴ് നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫ് മുന്നേറ്റം തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button