NewsInternational

ബസ് അപകടത്തിൽ 24 പേരുടെ ജീവൻ പൊലിഞ്ഞു

ഫിലിപ്പിയൻസിൽ ബസ് അപകടത്തിൽ 24 മരണം. നിരവധി പേർക്ക് പരിക്ക് ഏറ്റിട്ടുണ്ട്. അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി. ബസിൽ 50 ൽ അധികം യാത്രക്കാരുണ്ടായിരുന്നു. പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button