Latest NewsTennisSports

എടിപി ലോക ടെന്നീസ് റാങ്കിങ് ; നദാലിന് നിരാശ

ലോക എടിപി ടെന്നീസ് റാങ്കിങ്ങിൽ നദാലിന് നിരാശ. ആദ്യ അഞ്ച് സ്ഥാനങ്ങളിൽ നിന്നും നദാൽ ഏഴാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഏഴാം സ്ഥാനത്തായിരുന്ന ജപ്പാൻ താരം കെയ് നിഷികോരിയാണ് നദാലിനെ പിന്നിലാക്കി അഞ്ചാം സ്ഥാനത്തെത്തിയത്.

ആന്റി മുറെയാണ് പട്ടികയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. നൊവാക് ദ്യോകോവിച്ച് രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ. സ്റ്റാൻ വാവ്‌റിങ്ക ,റോജർ ഫെഡറർ മൂന്നും,നാലും സ്ഥാനം കരസ്ഥമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button