NewsGulf

ഹെലികോപ്റ്റർ തകർന്ന് 12 മരണം

സൗദി ആർമിയുടെ  ഹെലികോപ്റ്റർ തകർന്ന് 12 സൈനികർ മരിച്ചു. യെമനിലാണ് ഹെലികോപ്റ്റർ തകർന്ന് വീണത് . സൗദി സഖ്യസേന ആണ് വിവരം അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button