Latest NewsIndia

നാ​ഷ​ണ​ൽ പാ​ർ​ക്കി​ൽ അ​ന​ധി​കൃത​മാ​യി ക​ട​ന്ന ര​ണ്ട് വേ​ട്ട​ക്കാ​ർ കൊ​ല്ല​പ്പെ​ട്ടു.

ഗു​വ​ഹാ​ത്തി: നാ​ഷ​ണ​ൽ പാ​ർ​ക്കി​ൽ അ​ന​ധി​കൃത​മാ​യി ക​ട​ന്ന ര​ണ്ട് വേ​ട്ട​ക്കാ​ർ കൊ​ല്ല​പ്പെ​ട്ടു. ആ​സാ​മി​ലെ ​ ഒറാ​ങ് നാ​ഷ​ണ​ൽ പാ​ർ​ക്കി​ൽ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ഒ​രു മ​ണിക്ക് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യു​ള്ള വെ​ടി​വെപ്പി​ലാ​ണ് വേ​ട്ട​ക്കാ​ർ കൊല്ലപ്പെട്ടത്. ഇ​വ​രി​ൽ​നി​ന്നു തോ​ക്കു​ക​ളും തി​ര​ക​ളും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ കണ്ടെത്തി.

പാ​ർ​ക്കി​നു​ള്ളി​ൽ വെ​ടി​യൊ​ച്ച കേ​ട്ട​തി​നെ തു​ട​ർ​ന്നു സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ആക്രമണം ഉണ്ടായത്. വേ​ട്ട​ക്കാ​ർ ഒ​രു കണ്ടാ​മൃ​ഗ​ത്തെ കൊ​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button