Latest NewsKeralaNews

കെ എം മാണി യു ഡി എഫിലേക്കോ…?

തിരുവനന്തപുരം : കെ എം മാണിയെ യു ഡി എഫിലേക്ക് സ്വാഗതം ചെയ്ത് കെ പി സി സി പ്രസിഡന്റ്‌ എം എം ഹസ്സന്‍. മാണിയുടെ പിന്തുണ മലപ്പുറം തിരഞ്ഞെടുപ്പിനെ ഗുണം ചെയ്തു. 21 ന് ചേരുന്ന യു ഡി എഫ് യോഗത്തില്‍ ഈ കാര്യം ചര്‍ച്ച ചെയുമെന്നും അദ്ദേഹം അറിയിച്ചു .

ഉമ്മന്‍‌ചാണ്ടി കെ പി സി സി പ്രസിഡന്റ്‌ ആകണം എന്നാണ് ആഗ്രഹം എന്നും ഹസ്സന്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഘടന തിരഞ്ഞെടുപ്പില്‍ സമവായം വേണോ എന്ന കാര്യവും ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button